Total Pageviews
Monday, December 19, 2011
മരനപ്പച്ച്ചിളില്ലാത്ത കേരളം
കോട്ടയം കുമളി റൂട്ടിലെ ബസുകാര്‍ കൂടി ഒരു തീരുമാനമെടുത്തു.....ബസുകളുടെ ഈ മരണപ്പാച്ചില്‍ നിറുത്താന്‍.....അതിനായി അവര്‍ കണ്ടു പിടിച്ച മാര്‍ഗവും വ്യത്യസ്തം.....ഓരോ ആഴ്ചയിലും കിട്ടുന്ന വരുമാനം പൊതുവായി വച്ചു അതിലൊരംശം ബസുടമയ്ക്കും, മറ്റൊരംശം ജീവനക്കാര്‍ക്കും കൊടുത്തതിനു ശേഷം ബാക്കി വരുന്നത് തുല്യമായി വീതിച്ചെടുക്കാന്‍....അങ്ങനെ ചെയ്തത് മൂലം ബസുകാര്‍ തമ്മിലുള്ള ഈ മത്സരിച്ച്ചോട്ടം ഈ റൂട്ടുകളിലെ നിന്നെന്നു തന്നെ പറയാം.....കാരണം ജീവന്‍ പണയം വച്ച് ഓടിയാലും, ഇല്ലെങ്കിലും കിട്ടുന്ന വരുമാനം എല്ലാവര്ക്കും തുല്യം....ഈ ഒരു നല്ല തീരുമാനത്തിന്റെ പേരില്‍ ഈ സ്ഥലത്തെ വാഹനാപകടം ഒരുപാട് കുറഞ്ഞത്രേ...വിജയകരമായി മുന്നോട്ടു പോകുന്ന ഈ നീക്കത്തില്‍ നമുക്കഭിമാനിക്കാം...അതോടൊപ്പം മറ്റു റൂട്ടുകളിലും ഇതുപോലൊരു മാറ്റം വരുന്നതും, അങ്ങനെ രക്ത ഗന്ധമുള്ള റോഡുകള്‍ നമുക്കന്യമാകുന്നതും നമുക്കിനി സ്വപ്നം കാണാം...അങ്ങനെ മരണപ്പാച്ചിലില്‍ പൊലിയുന്ന ജീവിതങ്ങള്‍ ഇല്ലാത്ത ഒരു കേരളത്തിനായി നമുക്ക് കാത്തിരിക്കാം..... അതൊരു സ്വപ്നമായി അവശേഷിക്കാതിരിക്കാന്‍ പ്രാര്‍ത്ഥിക്കാം....
Labels:
ആനുകാലികം
Subscribe to:
Post Comments (Atom)
DEAR BLESSY,
ReplyDeleteTHIS SYSTEM HAS IMPLIMENTED FIRST IN KOTTAYAM-KUMARAKOM-CHERTHALA AND KOTTAYAM-KUMARAKOM-VAIKOM ROUT. KOTTAYAM BUS OWNERS AND OPERATORS ASSOCIATIONS ARE NOW WORKING OUT TO IMPLIMENT THE SAME IN KOTTAYAM-KANJIRAMATTAM-ERNAKULAM ROUT TOO.
Thanks for the information Thoma .....yea , I also heard that ...It would be really good if we can implement this with out fail... Atleast we are on the process of making some good things for our people ...any way, hope for the best...
ReplyDelete